SPECIAL REPORTഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് നടത്തിയതിന് ഒരു ലക്ഷം എംഡിക്ക് പിഴ; ഇതുവരെയുള്ള എല്ലാ വിവരാവകാശ ചോദ്യങ്ങള്‍ക്കും അതിവേഗ മറുപടി നല്‍കണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവൃത്തികളില്‍ സുതാര്യത അനിവാര്യമെന്ന തിരിച്ചറിവില്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവ്; സിയാല്‍ ഇനി 'പൊതുജനത്തിന്റെ' ഭാഗംആർ പീയൂഷ്5 Aug 2025 8:16 PM IST